കോഴിക്കോട്: ഇടിയങ്ങര ഖാദി നഗറിൽ ശിഹാബ് മൻസിലിൽ ഖദീജ ബീവി വെളിയങ്കോട് (67) നിര്യാതയായി. ഭർത്താവ്: സിറ്റി എസ്.വൈ.എസ് പ്രസിഡന്റ് ശിഹാബുദ്ദീൻ അബ്ദുല്ലക്കോയ തങ്ങൾ. മക്കൾ: അൻവർ ശിഹാബ്, മുനീറ ബീവി. മരുമക്കൾ: മുബീന (വടകര), പരേതനായ ഹുസൈൻ തങ്ങൾ.