പാലത്ത്: മീത്തൽ മുതിയേരി താമസിക്കുന്ന വട്ടോത്ത് താഴത്ത് ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: പ്രജീഷ്, ബിനീഷ്. മരുമകൾ: സുസ്മിത. സഹോദരങ്ങൾ: ദേവി, സോമൻ, പരേതരായ ശ്രീധരൻ, ശശി.