പാലേരി: ചെറിയ കുമ്പളം ജാഗ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: നസീമ, മുഹമ്മദ് (ദുബൈ) നവാസ്. മരുമക്കൾ: റഫീഖ് (ദുബൈ), റംഷിദ, താരിഫ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, സൂപ്പി, കാസിം, കുഞ്ഞാമി, പരേതരായ ജാഗ മൊയ്തു, മൂസ്സ.