കോഴിക്കോട്: പൂവാട്ടുപറമ്പ് ‘പ്രണവ’ത്തില്‍, റിട്ട. നേവി ഉദ്യോഗസ്ഥന് പി.കെ. രാധാകൃഷ്ണന് (67) നിര്യാതനായി. കണ്ണൂര്‍ ചെറുകുന്ന് താവം പാലയ്ക്കല്‍ കണ്ണാടത്തില്‍ കുടുംബാംഗമാണ്. ഭാര്യ: ദയ. മക്കള്‍: ശ്രുതി (കാനഡ), ശരത്ത് (സിവില്‍ എന്‍ജിനീയര്‍). മരുമക്കള്‍: അനിരുദ്ധ് (കാനഡ), സൗമ്യ (സിവില്‍ എന്‍ജിനീയര്‍). സഹോദരങ്ങൾ: ഭാസ്കരൻ, ചന്ദ്രൻ, ഗോപി, തങ്കം, പരേതരായ ശ്രീനിവാസൻ, സാവിത്രി, ഇന്ദിര. സഞ്ചയനം ശനിയാഴ്ച.