വടകര: വെള്ളികുളങ്ങര നടുവിലക്കണ്ടി ബഷീർ (58) നിര്യാതനായി. ഭാര്യ: റസീന മക്കൾ: നസരിയ്യ, അസ്ഹറുദ്ദീൻ, സൽമാൻ, നജ് ല. മരുമക്കൾ: അൻസാർ, മുഹമ്മദ്, സഹോദരങ്ങൾ: ശരീഫ്, സമീർ, നസീമ, ഫൗസിയ.