തലക്കുളത്തൂർ: എടക്കര പാലക്കൽ മീത്തൽ കണ്ണായി അമ്മ (87) നിര്യാതയായി. പരേതരായ വെള്ളൻ-പറായി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ പാലക്കൽ മീത്തൽ ചോമ്പൻ, കുന്നുമ്മൽകണ്ടിയിൽ അരിയായി (2017ലെ കേരള ഫോക്ലോർ അക്കാദമി ആദരവ് ജേതാവ് -നാട്ടിപ്പാട്ട്), കുന്നുമ്മൽ മീത്തൽ അരിയൻ, പാലക്കൽ മീത്തൽ പിറുങ്ങൻ.