പേരാമ്പ്ര: വടക്കയിൽ ജാനകി അമ്മ (82) നിര്യാതയായി. ഭർത്താവ്: കൊയമ്പ്രത്ത് ശങ്കരക്കുറുപ്പ്. (റിട്ട. ഇറിഗേഷൻ ഡിപ്പാർട്മെന്റ്). മക്കൾ: ശ്രീജ (ഹെഡ്മിസ്ട്രസ്, ബാലുശ്ശേരി ഗേൾസ് എച്ച്.എസ്.എസ്), ശ്രീജിത്ത് (എ.എസ്.ഐ, റൂറൽ സൈബർ സെൽ, വടകര). സഹോദരങ്ങൾ: രാഘവക്കുറുപ്പ്, രാധ, വിലാസിനി, സുധ, ശാന്തകുമാരി, പരേതനായ നാരായണക്കുറുപ്പ്. മരുമക്കൾ: സുധൻ നന്മണ്ട (റിട്ട. ഹെഡ് മാസ്റ്റർ), ജിഷ (ഡേറ്റാട്രിക്സ് പേരാമ്പ്ര).