കോഴിക്കോട്: കോന്നം കുഴി ഇമ്പിച്ചിക്കുട്ടൻ (84) നിര്യാതനായി. മക്കൾ: പ്രഭീഷ്, അജിത, പ്രജിത, രജിത, സജിത, സരിത. മരുമക്കൾ: പരേതനായ സുരേഷ് കുമാർ, മണിപ്രകാശ്, ജിതേഷ്, മനോഹരൻ, ജയേഷ്, നിഷ.