അരീക്കാട്: പറക്കണ്ടി താഴം ടി.ടി മറിയംബി (72) നിര്യാതയായി. മക്കൾ: നാസർ (കുവൈത്ത്), അയിഷാബി (ബീവി). മരുമക്കൾ: ഹസൻകോയ, സമീറ.