ബാലുശ്ശേരി: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ നന്മണ്ട പി.സി.എൽ.പി സ്കൂളിന് സമീപം കിഴക്കുവീട്ടിൽ ഹരീഷ് (42) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: ശ്രീനിവാസൻ (റിട്ട. അധ്യാപകൻ, ബാലുശ്ശേരി എ.യു.പി സ്കൂൾ). മാതാവ്: വിജയലക്ഷ്മി. സഹോദരങ്ങൾ: അരുൺ (കെ.എസ്.എഫ്.ഇ, നടക്കാവ്), മഞ്ജുള (എൻ.ആർ.എച്ച്.എം നരിക്കുനി). സംസ്കാരം ബുധനാഴ്ച ഒരുമണിക്ക് വീട്ടുവളപ്പിൽ.