കരുവൻതിരുത്തി: പാണ്ടിപ്പാടം ചെരക്കണ്ടൻ വീട്ടിൽ മറിയക്കുട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: ഫാത്തിമ, ആയിഷ, അബ്ദുൾ ഖാദർ, സഫിയ, പരേതയായ ഖദീജ. മരുമക്കൾ: സെയ്ദ്, റസിയ, ഷംസു, പരേതരായ കുഞ്ഞിക്കോയ, ഇബ്രാഹിം. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കരുവൻതിരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.