പാറോപ്പടി: തച്ചൻകോട്ട് സൈന മൻസിൽ അബ്ദുല്ല അഷ്ഫാഖ് അലി (29) നിര്യാതനായി. പിതാവ്: സാദിഖലി. മാതാവ്: സീന. സഹോദരങ്ങള്‍: അസ്ലഹ, അബ്ദുല്ല അസ്ഹര്‍ അലി, അയന സൈനബ്. ഖബറടക്കം വ്യാഴം രാവിലെ 8.30ന് കാഞ്ഞിരത്തിങ്ങല്‍ ജുമഅത്ത് പള്ളി ഖബർസ്ഥാനില്‍.