ഓമശ്ശേരി: വെളിമണ്ണ എരുമാടൻ ചാലിൽ പവിർ ഹാജി (77) നിര്യാതനായി. ചെന്നിമ്മൽ മസ്ജിദ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷൗക്കത്ത്, സഫിയ, ആയിഷ, റംല, ഹാജറ. മരുമക്കൾ: മുഹമ്മദ് അലി, അഹമ്മദ് കുട്ടി, ബഷീർ, അബൂബക്കർ, നസീഹത്ത്.