ചാത്തമംഗലം: കെ.എസ്.ഇ.ബി ഓവർസിയർ ചെറുകണ്ടിയിൽ (രാഘവം) പ്രവീൺ കുമാർ (49) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ നായർ (കെ.എസ്.ഇ.ബി). മാതാവ്: രുഗ്മിണി അമ്മ. ഭാര്യ: ജിഷ (അസി.സെക്രട്ടറി, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്). മക്കൾ: പവിത്ര പ്രവീൺ, പ്രജുൽ പ്രവീൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.