തലക്കുളത്തൂർ: എടക്കര പാലക്കൽ മീത്തൽ കണ്ണായി അമ്മ (87) നിര്യാതയായി. പരേതരായ വെള്ളൻ-പറായി ദമ്പതികളുടെ മകളും പ്രാദേശിക കർഷകത്തൊഴിലാളി കുടുംബത്തിലെ മൂന്നാം തലമുറയിലെ കണ്ണിയുമാണ്. സഹോദരങ്ങൾ: പരേതരായ പാലക്കൽ മീത്തൽ ചോമ്പൻ, കുന്നുമ്മൽ കണ്ടിയിൽ അരിയായി (2017ലെ കേരള ഫോക്ലോർ അക്കാദമി നാട്ടിപ്പാട്ട് ജേതാവ്), കുന്നുമ്മൽ മീത്തൽ അരിയൻ, പാലക്കൽ മീത്തൽ പിറുങ്ങൻ.