വാണിമേൽ: കൊമ്മിയോട് ഉറവ് കുണ്ടിൽ കെ.സി. വിജയൻ (63) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജീഷ്, വിദേഷ്, വിജില. മരുമക്കൾ: സോണിയ (ആലപ്പുഴ), വിജിൽ (കുയ്തേരി). സഹോദരങ്ങൾ: സോമൻ, പരേതരായ രമേശൻ, രഘു (മൂവരും ആലപ്പുഴ).