നാദാപുരം: പാറക്കടവിലെ കുവ്വത്തടയിൽ അഹ്മദ് (71) നിര്യാതനായി. പാറക്കടവിലെ മുൻ വ്യാപാരിയും അന്തമാനിൽ ബിസിനസുകാരനുമായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: മൈമൂനത്ത്, ആയിഷ, അബ്ദുല്ല, അബ്ദുസലാം (ഇരുവരും അന്തമാൻ), അബ്ദുറഷീദ്, അബ്ദുൽജലീൽ (ഇരുവരും ദുബൈ). മരുമക്കൾ: വി.കെ. മൊയ്തു ഹാജി, ആയിഷ, ഹാജറ, നുബില, ഫർസാന, പരേതനായ തൈക്കണ്ടി അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുല്ല, ആയിഷ.