താമരശ്ശേരി: കട്ടിപ്പാറ മാവുള്ള പൊയിൽ മുണ്ടക്കൽ രാജമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ വൈദ്യർ. മക്കൾ: ശ്രീകുമാർ, രവിപ്രകാശ്, ജയപ്രസാദ്. മരുമക്കൾ: ലീന ശ്രീകുമാർ, സുനിത, രജനി. സഞ്ചയനം ഞായറാഴ്ച.