വടകര: പുതുപ്പണം പടിഞ്ഞാറെ തുരുത്തിയിൽ മാതു (95) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: രാജൻ, രമേശൻ, വനജ, വിമല, പുഷ്പ, ഷീന, സത്യൻ, പരേതരായ ചന്ദ്രൻ, കമല, ബേബി.