കുന്ദമംഗലം: ചൂലാംവയൽ വട്ടംപാറക്കൽ ആലിക്കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ, ഷൗക്കത്ത്, സുലൈഖ, നിയാസ്, നൗഷിന. മരുമക്കൾ: ഷറീന (കുരുവട്ടൂർ), സൈഫുന്നിസ (കള്ളൻതോട്), സിദ്ധിഖ് (സൗത്ത് കൊടുവള്ളി), ഹന്ന (താമരശ്ശേരി), സലാം (കൊടുവള്ളി).