കൊയിലാണ്ടി: എളാട്ടേരി കല്ലേരി ഹേമലത (51) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് ഗംഗാധരൻ. മക്കൾ: പ്രിയങ്ക, സൂരജ്. മരുമക്കൾ: ലുലു, അതുല്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.