പന്നിയങ്കര: പൊലീസ് സ്റ്റേഷന് മുൻവശം കുട്ടഞ്ചേരി ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പത്മജ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ചന്ദ്രമതി, പരേതരായ ജനാർദനൻ, ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക്.