നന്മണ്ട: കളംകെട്ടിയതിൽ മീത്തൽ മാധവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ശ്രീമതി, ദേവി, ബാലൻ. മരുമക്കൾ: രാമൻകുട്ടി, മീര. സഞ്ചയനം ഞായറാഴ്ച.