കൊടുവള്ളി: കരുവൻപൊയിൽ പൊങ്ങോടൻ ചാലിൽ പി.സി. ഹുസൈൻ ഹാജി (93) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും മഞ്ഞപ്പിത്ത ഒറ്റമൂലി ചികിത്സകനുമായിരുന്നു. മദ്റസാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: അബ്ദുസ്സലാം (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), അബ്ദുൽ സത്താർ, ഹബീബ് റഹ്മാൻ, ഫാത്തിമ, ജമീല (റിട്ട. അധ്യാപിക), സഫിയ്യ, സൗദ, ജുമൈല, നസീല. മരുമക്കൾ: സിയാവുദ്ദീൻ, അബൂബക്കർ, ശരീഫ് കൂളിമാട്, വി.സി. മുസ്തഫ, നജ്മുദ്ദീൻ (പൊറ്റശ്ശേരി) റസീന, തസ്നീം ഫാത്തിമ, സഹല. സഹോദരങ്ങൾ: പരേതരായ ആലി, ഫാത്തിമ, ചേക്കുമ്മ, ഖദീജ, ആയിശ.