അടിവാരം: കല്ലുംതൊടി ഉമ്മർ ഹാജി (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷറഫ്, ജാബിർ, ഹനീഫ, റസിയ.മരുമക്കൾ: സുഹറ, ഷബ്ന, ഫാത്തിമ, പരേതനായ അബ്ദുൽ മജീദ്.