കുറ്റ്യാടി: നീട്ടൂർ വട്ടക്കണ്ടിപ്പാറ തയ്യിൽ അച്യുതൻ (88) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ജാനു, ഇന്ദിര, വിശ്വൻ, പ്രദീപൻ (സേവ ഭാരതി കുറ്റ്യാടി യൂനിറ്റ് പ്രസിഡന്റ്), സുനിൽ, പരേതരായ ഉഷ, വാസു. മരുമക്കൾ: നാണു (വലകെട്ട്), മോളി (വടയം), ശ്രീജ (ശാന്തിനഗർ), വിജില (കൂളിക്കുന്ന്), ശ്രുതി (പേരിയ), പരേതനായ രാജു (പടിഞ്ഞാറത്തറ).