അത്താണിക്കല്‍: വിഘ്നേഷ് വില്ലയില്‍ പി.കെ. സോമനാഥ് (ജീനിയസ് ബുക്സ്-73) നിര്യാതനായി. ഭാര്യ: വസന്ത. മകന്: വിഘ്നേഷ്. സഹോദരങ്ങള്‍: ശാന്തകുമാരി (ചെറുകുളം), പരേതരായ പി.കെ. ഗോപിനാഥ്, പ്രേമലത ജനാർദനന് (വെസ്റ്റ്ഹില്‍).