മാവൂർ: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് റിട്ട. സീനിയർ സൂപ്രണ്ട് കായലം എം.പി അബൂബക്കർ (72) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ (കൊടിയത്തൂർ), പരേതയായ സുഹറാബി.
മക്കൾ: ഹാജറ (നഴ്സിങ് ഓഫിസർ, മെഡിക്കൽ കോളജ് കോഴിക്കോട്), ഷാഹിദ (ടീച്ചർ ജി.യു.പി.എസ് കടുങ്ങല്ലൂർ), അഹമ്മദ് റാഫി (ഖത്തർ എയർവേസ് ദോഹ). മരുമക്കൾ: അബ്ദുല്ല ഷമീർ കൊടിയത്തൂർ (റാഡിക്സ് കെമിക്കൽ ദോഹ), മുജീബുറഹ്മാൻ (അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് പുതിയറ), അയ്ഫൂന പുതിയെടത്ത് (മമ്പാട്).