മാനന്തവാടി: തേറ്റമല കൂത്തുപറമ്പൻ സെയ്ദ് (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഖദീജ, മുല്ലൈമ, ജമാൽ, സലാം, സലീന, സുനീറ, പരേതനായ ജലീൽ. മരുമക്കൾ: മൊയ്തൂട്ടി, അമ്മത്, കുഞ്ഞമ്മത്, റഫീക്ക്, സക്കീന, റംല.