അന്നശ്ശേരി: പൂവൻകണ്ടിയിൽ പത്മനാഭൻ നായർ (കൃഷ്ണപ്രിയ) നിര്യാതനായി. ഭാര്യ: എമ്മച്ചംകണ്ടി തങ്കമണി അമ്മ. മക്കൾ: ദീപക്, ദീപേഷ് (ഖത്തർ), ദിജേഷ്. മരുമക്കൾ: വിനിഷ, പ്രശാങ്ക, രഞ്ജിത. സഹോദരങ്ങൾ: രാമൻ നായർ, കമലാക്ഷി അമ്മ, ജാനകി അമ്മ, കൃഷ്ണൻകുട്ടി നായർ, പരേതരായ ഗോപാലൻ നായർ, ദാമോദരൻ നായർ. സഞ്ചയനം തിങ്കളാഴ്ച.