കക്കോടി: കിഴക്കുംമുറി ചാലിൽതാഴം നെടുങ്കുനി കുഞ്ഞഹമ്മദിന്റെ മകൻ സജ്ജാദ് (23) നിര്യാതനായി. മാതാവ്: മൈമൂന. സഹോദരൻ: മുഹമ്മദ് ഹഫീൽ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവില ഒമ്പതിന് അറവങ്ങാട്ട്താഴം ജുമാമസ്ജിദിൽ. ഖബറടക്കം പാലത്ത് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.