നടുവണ്ണൂർ: കിഴിക്കോട്ട് കടവ് തോട്ടത്തിൽ മുൻ അധ്യാപകനായ ഇമ്പിച്ചിമൊയ്തി മാസ്റ്ററുടെ ഭാര്യ തെക്കെ അരിയിൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ടി. അബ്ദുൽ റഷീദ്, മുഹമ്മദ് അഷ്റഫ്, യൂസഫ്, കാസിം. മരുമക്കൾ: ഹസീന (കോക്കല്ലൂർ), ഹാജറ (ബാലുശ്ശേരി), അസ്മ (ആയഞ്ചേരി), മുനീറ (നിടുമ്പൊയിൽ)