കുറ്റ്യാടി: നിട്ടൂർ വലിയ പറമ്പിൽ ശ്രീധരൻ (57) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: രുഗ്മിണി. മകൾ: ശ്രീരൂപ. മരുമകൻ: ലിനീഷ് (കരിങ്ങാട്). സഹോദരി: ശാന്ത.