പൂവാട്ടുപറമ്പ്: കോടിപറമ്പത്ത് റുഖിയ (72) നിര്യാതയായി.
ഭർത്താവ്: പരേതനായ പോക്കരുട്ടി. മക്കൾ: ഉമ്മർ, അഹമ്മദ് കുട്ടി, അബ്ദുൽ അസീസ്, ആയിശ. മരുമക്കൾ: കുഞ്ഞിക്കോയ (പുളേങ്കര), റുക്സാന, നജ്മത്ത്, റൈഹാനത്ത്.