കോരപ്പുഴ: പടിഞ്ഞാറെ ചെട്ട്യാംകണ്ടി രാമകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: റോഷൻ, രാജേഷ്, രേഷ്മ. മരുമക്കൾ: മഹേഷ് (മടപ്പള്ളി), ജിത, രഞ്ജിമ. സഹോദരങ്ങൾ: ബാലൻ, കാർത്യായനി, ലീല, ശോഭ, സരസു, വത്സല, പരേതയായ ലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.