പൂവാട്ടുപറമ്പ്: നജാസ് പുതിയ മാളിയേക്കൽ നസീർ (53) നിര്യാതനായി. ഭാര്യ: ഷർമിന. മക്കൾ: നാഫീസ്, നജ നസീർ, നബുവാൻ. മരുമകൾ: ലിനൂഫർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.