നരിപ്പറ്റ: മഠത്തിൽ പാത്തു (70) നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുല്ല കീഴളംകുറ്റി (മഠത്തിൽ). മക്കൾ: കുഞ്ഞമ്മദ് (ബഹ്റൈൻ), ഗഫൂർ (ദുബൈ). മരുമക്കൾ: ജസീല, സാഹിറ.