ഓമശ്ശേരി: പരേതനായ കാക്കാട് ബീരാൻ ഹാജിയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: ആയിഷ, ഉണ്ണിമോയി (ഗോൾഡൻ ഹാർഡ്വെയർ ഓമശ്ശേരി), സൈനബ, ഖദീജ, ആമിന (സ്വഫിയ്യ), മൂസ (മലബാർ ടൂൾസ് ), അഷ്റഫ് (ഗോൾഡൻ ജ്വല്ലറി), ഫസലുറഹ്മാൻ (വർണം ജ്വല്ലറി). മരുമക്കൾ: മൊയ്തീൻകുട്ടി (കരുവമ്പൊയിൽ), സുബൈദ മാനിപുരം, കെ.കെ. മൂസ (നെല്ലാങ്കണ്ടി), മൊയ്തീൻ (കൂടത്തായി), അബ്ദുറഹ്മാൻകുട്ടി (ഗോൾഡൻ കൈതപ്പൊയിൽ), മൈമൂന (കൊടുവള്ളി), സുഹറബാനു (താമരശ്ശേരി), റജീന (പന്നിക്കോട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.