കരമന: എം.എസ് ബംഗ്ലാവിൽ പൂവാർ കല്ലറയ്ക്കൽ വീട്ടിൽ (ഇപ്പോൾ താമസം വെള്ളായണി യു.പി സ്കൂളിന് എതിർവശം ടിസി 2/323 /എ) പരേതനായ മീരാൻ ഖാന്റെ മകൻ മുഹ്സിൻ (60) നിര്യാതനായി. ഭാര്യ: ഷെറീന. മക്കൾ: ഷഹാൻ മുഹ്സിൻ, ഷിഫാനാ മുഹ്സിൻ. മരുമകൻ: ജാവിദ് (യു.എ.ഇ). ഖബറടക്കം ശനിയാഴ്ച 12.30ന് കരമന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.