മാറനല്ലൂര്‍: കൂവളശ്ശേരി ലക്ഷ്മി ഭവനില്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന് സദാശിവന് നായര്‍ (67) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കള്‍: രാജേഷ്കുമാര്‍, ലക്ഷ്മി. മരുമക്കള്‍: ബാഹുലേയന് നായര്‍, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.