കഠിനംകുളം: ചാന്നാങ്കര മൈവള്ളി ശിവോദയത്തിൽ കെ. ജയകുമാർ (59) നിര്യാതനായി. ഭാര്യ: ബി. ഗിരിജ. മക്കൾ: അനീഷ്, അശ്വതി. മരുമക്കൾ: സീതമോൾ, അനു. എം. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.