പൂവച്ചൽ: പുളിങ്കോട് ഉത്രാടത്തിൽ ആർ. ലത (56) നിര്യാതയായി. ഭർത്താവ്: ബി. വിജയപ്രദൻ നായർ (വിമുക്ത ഭടൻ). മക്കൾ: രേവതി (സിഡാക്), കണ്ണൻ. മരുമകൻ: യു.ബി. അനിലാഷ് (മൃഗസംരക്ഷണ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച 8.30ന്.