കല്ലമ്പലം: ഒറ്റൂർ വടക്കേമണ്ണൂര് വീട്ടിൽ രാമചന്ദ്രക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: നളിനാക്ഷി അമ്മ. മക്കൾ: ബിജു, ബിന്ദു, ബിജി, പരേതനായ ബിനു. മരുമക്കൾ: യശോധരൻ പിള്ള, അഭിലാഷ് എസ്.എൽ. നായർ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.