ആര്യനാട്: ആനന്ദേശ്വരം ഐശ്വര്യ ഭവനിൽ കെ.ജി. മണികണ്ഠൻ (75) നിര്യാതനായി. ഭാര്യ: സതി. മക്കൾ: പ്രവീണ, പ്രശാന്ത്. മരുമക്കൾ: കൃഷ്ണകുമാർ, ഐറി തമ്പി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.