അമ്പലത്തറ: എസ്.ആർ സദനത്തിൽ പരേതനായ രത്നാകരന്റെ ഭാര്യ സരോജം (76 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതയായി. മക്കൾ: രാജേഷ്, രമേഷ്, രാജീവ്. മരുമക്കൾ: ദീപ. പി, കൃഷ്ണപ്രിയ. വി.കെ, അനുപമ. കെ.പി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.