കല്ലിയൂർ: ഊക്കോട് ഐക്കൂടി പാർവതി നിലയത്തിൽ കെ. സുകുമാരൻ നായർ (70) കല്ലിയൂർ പാപ്പറതേരി നികുഞ്ജംവീട്ടിൽ നിര്യാതനായി. ഭാര്യ: എസ്. പ്രസന്നകുമാരി. മകൾ: പി. മഞ്ജുശ്രീ. മരുമകൻ: രമേഷ് കുമാർ (കെ.എസ്.ഇ.ബി). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.