വർക്കല: ഇടവ, വെൺകുളം പ്ലാവിള വീട്ടിൽ പരേതനായ ശ്രീകണ്ഠൻ നായരുടെ (മണി) ഭാര്യ സുകേശിനിയമ്മ (78) നിര്യാതയായി. മക്കൾ: സന്തോഷ്, രാധാകൃഷ്ണൻ, വിജയലക്ഷ്മി.