മുട്ടട: ഇലഞ്ഞിവിളവീട്ടിൽ പരേതനായ എൻ. ഭാർഗവന്റെ ഭാര്യ ദമയന്തി (88) ബാലരാമപുരം പുന്നയ്ക്കാട്ടുള്ള മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: ഡി. ഗൗരിപ്രസാദേശ്വരി, ദേവി പ്രസന്നേശ്വരി, ഡി. അഭയാംബിക, ടി. സന്തോഷ്കുമാർ(വിദേശം) ടി. സുനിൽകുമാർ, പരേതനായ ശിവാനന്ദസുശീലൻ (റിട്ട. യൂനിവേഴ്സിറ്റി ഓഫിസ്). മരുമക്കൾ: രാധമ്മ(റിട്ട. യൂനിവേഴ്സിറ്റി), എസ്. പ്രസന്നൻ, ടി. രവീന്ദ്രൻ, സി. ബിന്ദു, പരേതനായ പി. ശശികുമാർ.