വെള്ളറട: കള്ളിക്കാട് വൈഷ്ണതത്തില് പരേതനായ ശേഖരപിള്ളയുടെ ഭാര്യ ജെ. വല്ലവിയമ്മ (94) നിര്യാതയായി. മക്കള്‍: സുലോചന, ശാന്തകുമാരിയമ്മ, സുരേന്ദ്രന് നായര്‍, വിജയ് ചന്ദ്രന് നായര്‍ (കോണ്‍ഗ്രസ് വെള്ളറട ബ്ലോക്ക് മുന്‍പ്രസിഡന്റ്), ഗിരിജകുമാരി, പരേതയായ ഓമനയമ്മ. മരുമക്കള്‍. വേലായുധന് പിള്ള, എല്‍.പി സന്ധ്യ, വി. അജിതകുമാരി (ദേവസ്വം ബോര്‍ഡ്), രാജശേഖരന് നായര്‍ (റിട്ട. ആരോഗ്യവകുപ്പ്), പരേതരായ രവീന്ദ്രന് നായര്‍, സുകുമാരന്‍ നായര്‍. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.