അത്താണിക്കൽ: പരേതനായ കെ.പി. രാജഗോപാലന്റെ ഭാര്യ സി.എച്ച്. രാധാബായ് (84) നിര്യാതയായി. ബിലാത്തിക്കുളം യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ഷിനോദ് (കമ്പനി സെക്രട്ടറി, ഹൈദരാബാദ്), ബിനോയ് (റൈറ്റ് ഓട്ടോ ഡിസ്ട്രിബ്യൂട്ടേഴ്സ്, കോഴിക്കോട്). മരുമക്കൾ: ജിഷിന. ഷാലി (ലെക്ചറർ, ഹൈദരാബാദ്). സഹോദരങ്ങൾ: വാസന്തി (റിട്ട. അധ്യാപിക), യമുന ബായ്, വസുമതി (റിട്ട. അധ്യാപിക, എ.കെ.കെ.ആർ സ്കൂൾ), സദാനന്ദൻ. സഞ്ചയനം ഞായറാഴ്ച.